ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയര്‍ക്കെതിരെ തല്‍ക്കാലം കൂടുതല്‍ നടപടിയില്ല
മേയറെ തളളി വാര്‍ത്താക്കുറിപ്പിറക്കിയതിനുപിന്നാലെ മാധ്യമങ്ങളെ കണ്ട് ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരണം നല്‍കിയിരുന്നു. സിപിഎം ഉയര്‍ത്തിപ്പിടിക്കുന്ന പ്രഖ്യാപിത നിലപാടിന് കടകവിരുദ്ധമാണ് മേയറുടെ സമീപനം.